Popular Posts

Thursday 7 July 2011

LOVE,PRANAYAM,ISHK,KADHAL,MUHABATH

നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍......... നിങ്ങള്‍ കരുതും
അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്........ അത്
പ്രണയമല്ല. വെറും ഭ്രമമാണ്......
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍ നിങ്ങള്‍ കരുതും അവളുടെ എല്ലാ
വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു
വീഴ്ചയാണ്........
മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും
എന്ന് നിങ്ങള്‍ കരുതും..............അതും പ്രണയമല്ല...കാരുണ്യമാണ്..
എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍ അവളെക്കാള്‍ വേദന അനുഭവിക്കുന്നത്
നിങ്ങള്‍ ആണെങ്കില്‍..... നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ
മനസ്സിലാക്കുന്നത് അവളാണെങ്കില്‍............ അവള്‍ വേദനിക്കരുത് എന്ന്
കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ്
എങ്കില്‍......... ഓര്‍ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ്
പ്രണയം..

Sunday 3 July 2011

നൂറ്റാണ്ടിലെ രണ്ടു മഹാ അത്ഭുതങ്ങള്‍

നൂറ്റാണ്ടിലെ രണ്ടു മഹാ അത്ഭുതങ്ങള്‍ ?
1), പത്മനാഭ ക്ഷേത്രത്തിലെ നിധി
2), സന്തോഷ്‌ പണ്ടിട്ടിന്റെ ആല്‍ബ0

the king & the commissioner


കമ്പ്യൂട്ടറും,മൌസും,കീബോര്ടിനും മുന്നില്‍ നിന്നും നീ കണ്ട ഫയിസ്ബൂക് അല്ല അനുഭവങ്ങളുടെ ഫയിസ്ബൂക്..കോടിക്കണക്കായ മുതലാളിമാരുടെ കീഴില്‍ ജോലി നോക്കി അവര് കാണാതെ ചാറ്റിങ്ങും ചീറ്റിങ്ങും നടത്തുന്നവരുടെ ഫയിസ്ബൂക്,, പേര് മറിച്ചിട്ടും തിരിച്ചിട്ടും,അവന്റെ പേരില്‍ ഒരു ഫയിക് അക്കൌണ്ടും ഉണ്ടാക്കുന്ന ഞരമ്പ്‌ രോഗികളുടെ ഫയിസ്ബൂക്.,,ഭര്‍ത്താവിനെ ശാസിച്ചു കണ്ടവനോട് ചാറ്റില്‍ എര്‍പ്പെടുന്ന കൊച്ചമ്മമാരുടെ ഫയിസ്ബൂക്,,പ്രേമിച്ച പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയത് കാരണം സ്വന്തം വാളില്‍ നിരന്തരം ഫീലിങ്ങ്സ്‌ കമന്റ്റ് ഇട്ടു മഹാനായി എന്ന് വിചാരിക്കുന്നവന്റെ ഫയിസ്ബൂക്!!!!!!!!!!!!!!!!!!!!!

പപ്പനാഭന്റെ നാല് ചക്രം വാങ്ങണം... പണം പപ്പനാഭാന്റെ....


എന്നൊക്കെ പഴയ തലമുറക്കാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല.
ഇത്രയധികം സമ്പത്ത് സൂക്ഷിച്ചിരിക്കുന്ന അറിവ് രാജകുടുംബത്തിന് ബോധ്യമുണ്ടായിട്ടും ഒരു ഘട്ടത്തിലും അതില്‍ അവര്‍ ഇടപെട്ടില്ല. രഹസ്യ അറകളില്‍ അളവറ്റ സമ്പത്ത് സ്വമിയുടെതാണ് എന്നും തങ്ങള്‍ എന്നും ദാസന്മാര്‍...... മാത്രമാണെന്നും പ്രജക്ഷേമമാണ് തങ്ങളുടെ ലക്‌ഷ്യം എന്നും തിരിച്ചറിഞ്ഞ രാജാ കുടുംബാംഗങ്ങള്‍ ഇന്നത്തെ ജനാധിപധ്യ സംവിധാനത്തില്‍ നിന്നും എത്രയോ ഉയരെയാണ്...ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ രണ്ടു കാലും തട്ടിക്കുടയുന്ന ശീലം ഇന്നും പാലിക്കുന്നു. പദ്മനാഭന്റെ ഒരു തരി മണ്ണ് പോലും കാലില്‍ പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ...എത്രത്തോളം മഹനീയമാണ്‌. ഒരു ദിവസം ദര്‍ശനം മുടങ്ങിയാല്‍ 151 രൂപ 55 പൈസ ഇന്നും മഹാരാജാവ് ഉത്രാടം തിരുനാള്‍ പിഴ അടക്കുന്നുണ്ടത്രേ...സ്വാമിക്ക് അങ്ങോട്ട്‌ പണം നല്‍കുക അല്ലാതെ യാതൊന്നും തിരിചെടുക്കുന്നില്ല. ഖജനാവ്‌ പരിപാലിക്കുന്നതില്‍, പ്രജകളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ എന്നും ജാഗ്രത കാണിച്ചിരുന്നു തിരുവിതാംകൂര്‍ രാജവംശം. ഇന്നോ...? ഭരണകാലം തീരുമ്പോള്‍ മൊത്തം കൈ ഇട്ടു വാരി വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നു..

ആ സുവര്‍ണകലത്തിനു മുന്നില്‍,
തിരുവിതാംകൂര്‍ രാജകുടുംബത്തിന് മുന്നില്‍....

ഒരായിരം പ്രണാമം.

എല്ലാപേരുടെയും ക്ഷേമ ഐശ്വര്യങ്ങള്‍ അനന്ത പദ്മനാഭന്‍ ഉറപ്പു വരുത്തട്ടെ..
By: Kamal Pazhavoor {കോപ്പി അടിച്ചതാണ് ഞാന്‍ }just an information.....it was not my words.........aneesh.ps

Saturday 2 July 2011

national geographic


Inspiring People to Care About the Planet Since 1888, we've traveled the Earth, sharing its amazing stories with each new generation. National Geographic's Mission Programs support critical expeditions and scientific fieldwork, encourage geography education for students, promote natural and cultural conservation, and inspire audiences through new media, vibrant exhibitions, and live events.

വിജയിക്കാന്‍ സുഹൃത്തുക്കള്‍ വേണം

വിജയിക്കാന്‍ സുഹൃത്തുക്കള്‍ വേണം ...എന്നാല്‍ വന്‍ വിജയങ്ങള്‍ക്ക് ശത്രുക്കള്‍ വേണം"...(സര്‍വശ്രീ..സന്തോഷ്‌ പണ്ഡിറ്റ്..)ഇനിയും നിങ്ങളുടെ കലി അടങ്ങി ഇല്ലെങ്കില്‍ ചുള്ളന്റെ നമ്പര്‍ തരാം ..24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പര്‍....9947725911 .....അപ്പോള്‍ തുടങ്ങുകയല്ലേ

2DMovie.com - Malayalam Movies, Hindi Movies, Tamil Movies, Telugu Movies, Latest Videos and News, Download Malayalam Movies

2DMovie.com - Malayalam Movies, Hindi Movies, Tamil Movies, Telugu Movies, Latest Videos and News, Download Malayalam Movies

2DMovie.com - Malayalam Movies, Hindi Movies, Tamil Movies, Telugu Movies, Latest Videos and News, Download Malayalam Movies

2DMovie.com - Malayalam Movies, Hindi Movies, Tamil Movies, Telugu Movies, Latest Videos and News, Download Malayalam Movies