Popular Posts

Sunday 3 July 2011

the king & the commissioner


കമ്പ്യൂട്ടറും,മൌസും,കീബോര്ടിനും മുന്നില്‍ നിന്നും നീ കണ്ട ഫയിസ്ബൂക് അല്ല അനുഭവങ്ങളുടെ ഫയിസ്ബൂക്..കോടിക്കണക്കായ മുതലാളിമാരുടെ കീഴില്‍ ജോലി നോക്കി അവര് കാണാതെ ചാറ്റിങ്ങും ചീറ്റിങ്ങും നടത്തുന്നവരുടെ ഫയിസ്ബൂക്,, പേര് മറിച്ചിട്ടും തിരിച്ചിട്ടും,അവന്റെ പേരില്‍ ഒരു ഫയിക് അക്കൌണ്ടും ഉണ്ടാക്കുന്ന ഞരമ്പ്‌ രോഗികളുടെ ഫയിസ്ബൂക്.,,ഭര്‍ത്താവിനെ ശാസിച്ചു കണ്ടവനോട് ചാറ്റില്‍ എര്‍പ്പെടുന്ന കൊച്ചമ്മമാരുടെ ഫയിസ്ബൂക്,,പ്രേമിച്ച പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയത് കാരണം സ്വന്തം വാളില്‍ നിരന്തരം ഫീലിങ്ങ്സ്‌ കമന്റ്റ് ഇട്ടു മഹാനായി എന്ന് വിചാരിക്കുന്നവന്റെ ഫയിസ്ബൂക്!!!!!!!!!!!!!!!!!!!!!

No comments:

Post a Comment